¡Sorpréndeme!

ദുൽഖറിനെ വെല്ലുവിളിച്ച് താരപുത്രൻ | filmibeat Malayalam

2018-05-25 36 Dailymotion

Akhil Akkineni's challenge to Dulquer Salmaan
മഹാനടിയിലൂടെ തെലുങ്ക് സിനിമയില്‍ തുടക്കം കുറിച്ച ദുല്‍ഖര്‍ സല്‍മാന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കീര്‍ത്തി സുരേഷും ദുല്‍ഖറും അസാമാന്യ അഭിനയമികവാണ് പുറത്തെടുത്തതെന്ന് പ്രേക്ഷകരും വ്യക്തമാക്കിയതാണ്.
#DQ #AkhilAkkineni